അറിയാക്കഥയിൽ
അതിബുദ്ധിമാൻ
അറബി തന്നെ,
ആദ്യം കവർന്നെടുത്തത്
കണ്ണുകളെയായിരുന്നു
പിന്നെയെന്നോ
വാക്കുകളെ വിരുന്നെത്തിച്ചു
ഒടുവിൽ, ഒട്ടകം
കൈകാലുകളും കഴുത്തും
മനസ്സും മസ്തിഷ്കവും
കൂടാരത്തിൽ തിരുകി
അടിമത്തം വരിച്ചു...
സ്വാതന്ത്ര്യത്തിന്റെ
പുതിയ പ്രപഞ്ചത്തിലേക്ക്
അറബി പലായനം ചെയ്തു!
OO അജിത് കെ.സി
അതിബുദ്ധിമാൻ
അറബി തന്നെ,
ആദ്യം കവർന്നെടുത്തത്
കണ്ണുകളെയായിരുന്നു
പിന്നെയെന്നോ
വാക്കുകളെ വിരുന്നെത്തിച്ചു
ഒടുവിൽ, ഒട്ടകം
കൈകാലുകളും കഴുത്തും
മനസ്സും മസ്തിഷ്കവും
കൂടാരത്തിൽ തിരുകി
അടിമത്തം വരിച്ചു...
സ്വാതന്ത്ര്യത്തിന്റെ
പുതിയ പ്രപഞ്ചത്തിലേക്ക്
അറബി പലായനം ചെയ്തു!
OO അജിത് കെ.സി
![]() |
Courtesy : Google |
അജിത് ഭായി .... കവിത ഒത്തിരി ഇഷ്ട്ടമായി ...
ReplyDeleteവീണ്ടും വരാട്ടോ ... സസ്നേഹം
നിങ്ങള്‍ അത് ശരിക്കും കണ്ടത്തി ബുദ്ധിമാന് അറബി അറിയല്ലേ ഇങ്ങിനെ ഒക്കെയാണെന്ന് എന്നാല്‍ പഴയതില്‍ നിന്നും അവര്‍ മലയാളികളില്‍ നിന്ന് പഠിച്ചു പാര വെക്കാന്‍ നല്ല കവിടഹ് സരം അജിത്തെ
ReplyDeleteപി. മാധവന് നായരെവിടെ...?
ReplyDeleteഅറബിയും ഒട്ടകവും ആയി .മാധവന് നായര്‍ എവിടെ ?
ReplyDeleteഅറബിയും ഒട്ടകവും ഇങ്ങനെയും...
ReplyDeleteഎവിടെയോ കിടന്ന ഒരു ഒട്ടകത്തെ മെരുക്കി, പാവം പിടിച്ച അതിന്റെ പുറത്തു കയറി നാടുവിട്ടു പോയി എന്ന് പറഞ്ഞാല്‍ പോരേ................:)
ReplyDeleteഞാന്‍ വായിച്ചു മനുസിലാക്കാന്‍ കഷായിച്ചു.
"പലായനം" എന്നത് സവാരിഗിരിഗിരി എന്നാക്കണമെന്നു മാധവന് നായര്‍ അഭ്യര്‍ത്ഥിക്കുന്നു.