14 Nov 2014

വള്ളംകളി

ചുണ്ടൻ തുഴഞ്ഞിതാ
കണ്ടനുറുമ്പെത്തി
താമരത്തോണിയിൽ
പൂമരത്തവളയും
ആമപ്പുറത്തേറി
കോമൻ മുയലും
മുതലപ്പുറത്തതാ
വിരുതൻ കുരങ്ങനും
ആർപ്പു വിളിക്കുവാൻ
പോരെ കുഞ്ഞേ,
ആർപ്പോ ഈർപ്പോ...


No comments:

Post a Comment