14 Nov 2014

തിരക്ക്

വെള്ളിക്കൊലുസിട്ട പാലരുവീ
തുള്ളിയൊഴുകി നീ പോവ്വാണോ
നിന്നു പറയുവാൻ നേരമില്ലേ
ഒന്നു ചിരിക്കാനും നേരമില്ലേ
കുന്നിൻ മുകളിലെ കാഴ്ച ചൊല്ലാൻ
ഇന്നും തിരക്കാണോ കൂട്ടുകാരീ
എന്നിനിയെത്തണം നിന്നരികിൽ
കുന്നിൻ മകളേ കളിത്തോഴീ...


No comments:

Post a Comment