14 Nov 2014

കൊട്ടുകാരൻ

തട്ടിൻ മുകളിലെ കൊട്ടുകാരാ
ഉത്സവക്കൊട്ടിനു പോണില്ലേ
ആനയും കുതിരയും പോണുണ്ട്
അമ്പതു തുമ്പിതൻ തുള്ളലുണ്ട്
ആയിരം മയിലിന്റെ ആട്ടമുണ്ട്

അറുപതുകൊട്ടുകാർ വേറെയുണ്ടേ!

No comments:

Post a Comment