14 Nov 2014

മ്യാവൂ

കൊച്ചുപൂച്ചക്കുഞ്ഞേ
കാച്ചിയ പാൽ വേണോ
കാച്ചിയ പാൽ ചൂടല്ലേ
കൊച്ചു നാക്ക് പൊള്ളൂല്ലേ
ആറ്റിയ പാൽ തന്നീടാം
കണ്ണടച്ചു കുടിച്ചോളൂ
ഉണ്ണിക്കുട്ടാ തന്നോളൂ

മ്യാവൂ മ്യാവൂ മ്യാവൂ...


No comments:

Post a Comment