14 Nov 2014

ഗുണ്ട

വണ്ടേ വണ്ടേ കരിവണ്ടേ
ചുണ്ടിൽ ചെറിയൊരു മൂളലുമായി
ഗുണ്ടാപ്പിരിവിനു വന്നോ നീ
ചെണ്ടുകൾ തോറും പാഞ്ഞെത്തി
ഉണ്ടക്കണ്ണുകൾ കാട്ടീട്ട്
ഉണ്ടുമടങ്ങാൻ പണ്ടേവിരുതൻ
തണ്ടുതുരപ്പാ കരിവണ്ടേ

കണ്ടോളാം ഞാൻ നിന്നെപ്പിന്നെ!


No comments:

Post a Comment