15 Nov 2014

എത്ര?ആറു കുട്ടേൽ
അറുപത് വട്ടികൾ

ആറു വട്ടീൽ
അറുപത് മുട്ടകൾ

കുട്ടൻ വന്നോ
തട്ടീം മുട്ടീം
പൊട്ടിക്കാതീ
മുട്ടകൾ എണ്ണൂ,

അറുപതു കുട്ടേൽ
വട്ടികളെത്ര?
മുട്ടകളെത്ര?


ഉത്തരം No comments:

Post a Comment