15 Nov 2014

ഉത്തരമേകൂ...

അത്തിമരത്തേൽ
അറുപതു തത്തകൾ
അൻപതു പൊത്തുകൾ
നാലുതത്തയ്ക്കൊരു പൊത്ത്
അക്കരെ നിന്നൊരു
അറുപതു തത്തേം
ഇക്കരെ നിന്നൊരു
ഇരുപതു തത്തേം
പിന്നൊരു പത്തും
മുട്ട വിരിഞ്ഞൊരു
മുപ്പതു തത്തേം
അത്തിമരത്തേ-
ലെത്തിയാലെത്ര
പൊത്തിൽ തത്തയില്ല?


ഉത്തരം 



No comments:

Post a Comment