tag:blogger.com,1999:blog-9172038843766799314.post3876309913511351358..comments2023-05-30T21:28:34.907+05:30Comments on മഴപ്പാറ്റകൾ: മഴപ്പാറ്റകൾAJITHKChttp://www.blogger.com/profile/03250742822982441356noreply@blogger.comBlogger14125tag:blogger.com,1999:blog-9172038843766799314.post-76602360495150285792012-03-28T13:52:29.604+05:302012-03-28T13:52:29.604+05:30നല്ല വായന തന്നതിനു നന്ദി...നല്ല വായന തന്നതിനു നന്ദി...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-80832712969986316062012-03-27T14:34:16.178+05:302012-03-27T14:34:16.178+05:30നല്ല ശൈലി ... ആസ്വാദകരെ കൂട്ടാന്‍ വേണ്ടി നിലവാരം ക...നല്ല ശൈലി ... ആസ്വാദകരെ കൂട്ടാന്‍ വേണ്ടി നിലവാരം കുറയ്ക്കണമെന്ന് പറയുന്നതിനോട് ഒട്ടും യോജിക്കില്ല കേട്ടോ...Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-88975330728657849932012-03-13T22:43:28.287+05:302012-03-13T22:43:28.287+05:30ഇയ്യാമ്പാറ്റ കണക്കെയുള്ള ജീവിതങ്ങളീലേക്ക് എത്തിനോക...ഇയ്യാമ്പാറ്റ കണക്കെയുള്ള ജീവിതങ്ങളീലേക്ക് എത്തിനോക്കിയിരിക്കുന്നു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-82424753364110753462012-03-13T18:35:05.053+05:302012-03-13T18:35:05.053+05:30അജിത്,
ഈ എഴുത്തിന് അഭിനന്ദനങ്ങള്‍. എങ്കിലും സജീര്‍...അജിത്,
ഈ എഴുത്തിന് അഭിനന്ദനങ്ങള്‍. എങ്കിലും സജീര്‍, ബിജു, എന്നിവരുടെ അഭിപ്രായത്തോടുള്ള എന്റെ യോജിപ്പും കൂടി കണക്കിലെടുത്തുകൊള്ളൂJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-4036355075037518292012-03-13T17:13:06.699+05:302012-03-13T17:13:06.699+05:30എന്ത് സുഖമാണ് അജിത് ഇത് വായിക്കാന്‍!! ഏതൊക്കെയോ ഇ...എന്ത് സുഖമാണ് അജിത് ഇത് വായിക്കാന്‍!! ഏതൊക്കെയോ ഇതിഹാസ സ്ഥലികളില്‍ എത്തിപ്പെട്ടത് പോലെ! ഓ.വി വിജയന്റെ ഗുരുസാഗരത്തിന്റെ ആദ്യ അദ്ധ്യായം ആണ് ആദ്യം മനസ്സ് ചേര്‍ത്ത് വായിച്ചത്..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-78228523304126684372012-03-12T21:10:30.371+05:302012-03-12T21:10:30.371+05:30നല്ല കഥ, നല്ല ഭാവനയുണ്ട്, എഴുത്തിന്റെ ശൈലിയും വളരെ...നല്ല കഥ, നല്ല ഭാവനയുണ്ട്, എഴുത്തിന്റെ ശൈലിയും വളരെ നന്ന്, ഇനിയും എഴുതൂ..എല്ലാ ആശംസകളും...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-22909831413542153732012-03-10T16:14:52.042+05:302012-03-10T16:14:52.042+05:30സുന്ദരമായ ശൈലി ... നല്ല അവതരണം
കഥ ഉഷാറായിസുന്ദരമായ ശൈലി ... നല്ല അവതരണം
കഥ ഉഷാറായിവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-24518103549257803072012-03-10T13:39:18.001+05:302012-03-10T13:39:18.001+05:30നേരത്തെ വായിച്ചിരുന്നു ..കമന്റ് ഇടാന്‍ വിട്ടുപോയി...നേരത്തെ വായിച്ചിരുന്നു ..കമന്റ് ഇടാന്‍ വിട്ടുപോയി ..
കഥ ഇഷ്ടായി ട്ടോ ..
അഭിനന്ദനങ്ങള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-77171732371875956052012-03-10T12:54:21.930+05:302012-03-10T12:54:21.930+05:30ആശംസകള്ആശംസകള്khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-84871168968420209702012-03-08T18:37:37.904+05:302012-03-08T18:37:37.904+05:30ബ്ളോഗിന്റെ പേര് മഴപാറ്റകള്‍ എന്നാക്കിയോ? എന്തായാ...ബ്ളോഗിന്റെ പേര് മഴപാറ്റകള്‍ എന്നാക്കിയോ? എന്തായാലും ഈ കഥ വായിച്ചു. ഒരു കഥാകാരന്റെ എല്ലാ സവിശേഷതകളും വരികളില്‍ ആവാഹിച്ചെഴുതിയ ഈ കഥ ഇഷ്ടപ്പെട്ടു, ഇനിയും നല്ല കഥകളുമായി വരുമല്ലോ ? ആശംസകള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-27203045148627766372012-03-08T00:36:36.036+05:302012-03-08T00:36:36.036+05:30മഴപ്പാറ്റകള്‍ വായിച്ചു. പുതുമയുള്ള അവതരണം. അടിത്തൂ...മഴപ്പാറ്റകള്‍ വായിച്ചു. പുതുമയുള്ള അവതരണം. അടിത്തൂണ് ഇളകി ദ്രവിച്ച ആഡ്യത്വത്തിന്റെ ജീര്‍ണിച്ച ഇടനാഴികകളിലെ നഗ്നപൂജകളുടെ ശീല്‍ക്കാരങ്ങളില്‍ ഒടുങ്ങിപ്പോയ അല്പായുസ്സുകളുടെ ഞരക്കം ഓര്‍മ്മകളുടെ മച്ചിന് പുറത്തു നിന്നും മഴപ്പാറ്റകള്ക്കൊപ്പം ഇറങ്ങി വരുമ്പോള്‍ വസുന്ധരമാരുടെ സാമീപ്യം ഇളമുറക്കാരന്റെ അന്തരംഗത്തില്‍ തനിയാവര്‍ത്തനത്തിന്റെ ഭീതി പടര്‍ത്തുന്നു. നൂതനമായ ആഖ്യാന ശൈലിയിലൂടെ കഥാകാരന് കാലങ്ങളെ ബന്ധിപ്പിക്കുന്നു. അതിനു മഴപ്പാറ്റകള്‍ ഒരു നിമിത്തം മാത്രം. നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-23370631686627361332012-03-07T23:40:19.551+05:302012-03-07T23:40:19.551+05:30അജിത്, ക്ഷമിയ്ക്കണം. ഇത് എന്റെ തലയ്ക്ക് മുകളിൽ കൂട...അജിത്, ക്ഷമിയ്ക്കണം. ഇത് എന്റെ തലയ്ക്ക് മുകളിൽ കൂടെ പോയി. എന്നു കരുതി ഞാൻ ഇനിയും വരാതിരിയ്ക്കില്ല. ഈ റേയ്ഞ്ചിലുള്ള ആസ്വാദകരെ കിട്ടിയില്ലെങ്കിൽ, അല്പം നിലവാരം കുറയ്ക്കുന്നതും ആലോചിയ്ക്കാവുന്നതാണു.

ആശംസകൾ!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-65100088092262483292012-03-07T23:17:00.749+05:302012-03-07T23:17:00.749+05:30തേങ്ങ ഞാന്‍ തന്നെ ഉടക്കാം...ശ്രദ്ധിക്കപ്പെടേണ്ട എഴ...തേങ്ങ ഞാന്‍ തന്നെ ഉടക്കാം...ശ്രദ്ധിക്കപ്പെടേണ്ട എഴുത്താണ് മാഷെ..തീര്‍ച്ചയായും ഇവിടേയ്ക്ക് കൂടുതല്‍ ആള്ക്കാര് എത്തും..ബ്ലോഗ് മാര്‍ക്കെറ്റിംഗ് രീതി കൂടി പഠിക്കൂ...ആശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9172038843766799314.post-3174580353078538972012-03-07T23:12:13.228+05:302012-03-07T23:12:13.228+05:30മഴപ്പാറ്റകള്‍ ,,പൊതുവേ ബ്ലോഗിന് അന്യമായ ഒരു ശൈലി ന...മഴപ്പാറ്റകള്‍ ,,പൊതുവേ ബ്ലോഗിന് അന്യമായ ഒരു ശൈലി നമ്മെ കാണിച്ചു തരുന്നു ,,പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ത്രാണി ഉണ്ടെന്നു ഈ എഴുത്തുകാരന് നമ്മെ അറിയിക്കുന്നു ,നല്ല വിഷയങ്ങളുമായി വരിക ,കാത്തിരിക്കുന്നു ...കമന്റുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ടാ കേട്ടോ ,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com